കരീം

ചാലക്കുടി: കൊമ്പൊടിഞ്ഞാമാക്കല്‍ കളക്കാട്ടുകാരന്‍ പരേതനായ കനി റാവുത്തറുടെ മകന്‍ (80) നിര്യാതനായി. ഭാര്യ: മനക്കുളങ്ങരപറമ്പില്‍ തങ്കം (റിട്ട.ഹെഡ്മിസ്ട്രസ്). മക്കൾ: അജി (മാനോജർ, കെ.എസ്.എഫ്.ഇ തൃശൂര്‍ ഹെഡ് ഓഫിസ്), പരേതനായ റെജി. മരുമകൾ: ജസീമ (അധ്യാപിക ചെമ്പുച്ചിറ ഗവ.ഹൈസ്‌കൂൾ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.