പരിപാടികൾ ഇന്ന്​

തൃശൂർ ടൗൺ ഹാൾ: സംസ്ഥാന തേനുൽസവം സമാപനസമ്മേളനം ഉദ്ഘാടനം മന്ത്രി വി.എസ് സുനിൽകുമാർ -3.00 തെക്കേഗോപുര നട: വിഷമുക്ത പച്ചക്കറി സന്ദേശ യാത്ര' മൺസൂൺ വാക്ക്' ഫ്ലാഗ് ഒാഫ് മന്ത്രി വി.എസ്. സുനിൽകുമാർ -7.30 കേരള സാഹിത്യ അക്കാദമി ഹാൾ: സഹൃദയവേദി സുവർണജൂബിലി സമാപനാഘോഷം സാംസ്കാരിക പ്രദർശനം -9.40, കവി സമ്മേളനം -1.45, സമാപന സമ്മേളനം -4.00 തൃശൂർ കൊക്കാല ഗ്രൗണ്ട് ശക്തൻ നഗർ മൈതാനം: ഒാണം-ബക്രീദ് ജില്ല ഫെയർ ഉദ്ഘാടനം മന്ത്രി എ.സി.മൊയ്തീൻ -11.00 തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: കെ.പി. ഗോപാലകൃഷ്ണൻ രചിച്ച രണ്ടു പുസ്തകങ്ങളുടെ പ്രകാശനം- 4.00 തൃശൂർ ചെമ്പുക്കാവ് എഴുത്തഛൻ സമാജം ഹാൾ: കേരള ജനപക്ഷം ജില്ല നേതൃപഠനക്യാമ്പ് ഉദ്ഘാടനം പി.സി. ജോർജ് എം.എൽ.എ -9.00 തൃശൂർ നാട്യഗൃഹം: രംഗചേതനയുടെ ആഭിമുഖ്യത്തിൽ രാജു കൂർക്കഞ്ചേരി അനുസ്മരണം -5.30, നാടകാവതരണം -6.30 തൃശൂർ ഫീനിക്സ് റിക്രിയേഷൻ സ​െൻറർ മിഷൻ ക്വാർേട്ടഴ്സ് ഇൻഡോർ സ്റ്റേഡിയം: ജില്ല ബാഡ്മിൻറൺ ടൂർണമ​െൻറ് -10.00 തൃശൂർ പി.ഡബ്ല്യു.ഡി കോൺഫറൻസ് ഹാൾ: ഭിക്കുവിനയരക്കിയുടെ ധർമപ്രഭാഷണം -10.00 തൃശൂർ ലളിതകലാ അക്കാദമി ചിത്രശാല ആർട്ട് ഗാലറി: ത്രിനേത്ര ഫോേട്ടാപ്രദർശനം -9.00 തൃശൂർ പഴയനടക്കാവ് തെക്കേമഠം ലക്ഷ്മി മണ്ഡപം: കേരള അൺഎയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷ​െൻറ നേതൃത്വത്തിൽ 'ആദരം'- 2.00 തൃശൂർ അരിയങ്ങാടി സ്കൈസ്റ്റാർ റസിഡൻസി: ഹെറിറ്റേജ് സൊസൈറ്റി ഒാഫ് കേരള പൊതുയോഗം -11.00 കൂർക്കഞ്ചേരി ജെ.പി.ഇ.എച്ച് സ്കൂൾ: സി.െഎ.ടി.യു ജില്ല കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളി കലാമേള ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ -9.00 പറവട്ടാനി വിമലമാത ഇടവക പാരിഷ് ഹാൾ: കേരള ലേബർ മൂവ്മ​െൻറ് തൃശൂർ അതിരൂപത ജനറൽ ബോഡി യോഗം ഉദ്ഘാടനം മാർ ആൻഡ്രൂസ് താഴത്ത് -2.30 അയ്യന്തോൾ അപ്പൻതമ്പുരാൻ സ്മാരക വായനശാല: ഡോ. പി.ടി. കൃഷ്ണൻനമ്പ്യാർ പഠനസഹായ വിതരണം -4.00 ഒല്ലൂർ കോർപറേഷൻ ഹാൾ: കെ.കെ.ടി.എഫ് പ്രസിഡൻറ് എൻ.കെ. പ്രേമചന്ദ്രൻ എം.പി ക്കും മറ്റ് ഭാരവാഹികൾക്കും സ്വീകരണം -10.00 കോടന്നൂർ അനന്തു ഒാഡിറ്റോറിയം: സഹകരണ കർമശ്രേഷ്ഠ പുരസ്കാരം ജോസഫ് പാലിശ്ശേരി മാസ്റ്റർക്ക് വി.ടി. ബൽറാം എം.എൽ.എ സമ്മാനിക്കുന്നു -3.00 ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഒാഡിറ്റോറിയം: കെ.എസ്.യു. പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും മഹാകുടുംബ സംഗമം ഉദ്ഘാടനം വയലാർ രവി എം.പി -9.30 എടക്കളത്തൂർ ശ്രീരാമചന്ദ്ര യു.പി സ്കൂൾ: പ്രഫഷനൽ നാടകോത്സവം 'എം.ടി യും ഞാനും' -7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.