സണ്ണി മാത്യൂസ് കോൺഗ്രസിൽ ചേർന്നു

ചെറുകോൽ: ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും മുൻ ഡി.വൈ.എഫ്‌.ഐ നേതാവും സി.പി.എം സഹയാത്രികനുമായ . പത്തനംതിട്ടയിൽ നടന്ന ആേൻറാ ആൻറണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യൻ സണ്ണി മാത്യൂസിന് കോൺഗ്രസ് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.