ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കടമ്മനിട്ട മൗണ്ട് സിയോണ്‍ എന്‍ജിനീയറിങ് കോളജ് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്വരൂപിച്ച 50,000 രൂപയുടെ ചെക്ക് കലക്ടര്‍ പി.ബി. നൂഹിന് കൈമാറി. പ്രിന്‍സിപ്പല്‍ ഡോ.കെ. മാത്യു, വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. തോമസ് ജോര്‍ജ്, അക്കാദമിക് കോഓഡിനേറ്റര്‍ പ്രഫ. രഞ്ജിത്ത് വര്‍ഗീസ്, അധ്യാപകനായ അഖിലേഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.