??.??.? ?????????? ??. ????????????????? ?.??. ????????????????? ???????? ???????????????

ശബരിമലയുടെ വികസനത്തിന്​ സുരേന്ദ്രൻ വിജയിക്കണം –എ.പി. അബ്‌ദുല്ലക്കുട്ടി

കോ​ന്നി: ശ​ബ​രി​മ​ല ലോ​കോ​ത്ത​ര തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ക​ണ​മെ​ങ്കി​ൽ കോ​ന്നി മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് മ​ത്സ​രി​ക്കു​ന്ന ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​തി​നി​ധി കെ. ​സു​രേ​ന്ദ്ര​ൻ വി​ജ​യി​ക്ക​ണ​മെ​ന്ന് മു​ൻ എം.​പി എ.​പി. അ​ബ്‌​ദു​ല്ല​ക്കു​ട്ടി.
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ദ്യ കേ​ര​ള സ​ന്ദ​ര്‍ശ​ന​ത്തി​ല്‍ കേ​ര​ള​ത്തി​​െൻറ ഭാ​വി​യെ​ക്കു​റി​ച്ച് ചി​ല ആ​ശ​യ​ങ്ങ​ള്‍ മു​ന്നോ​ട്ടു​െ​വ​ച്ചി​രു​ന്നു. അ​തി​ലൊ​ന്ന് ശ​ബ​രി​മ​ല​യെ ലോ​കോ​ത്ത​ര തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ക്കും എ​ന്ന​താ​ണ്. അ​തോ​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കു​തി​ച്ചു​ചാ​ട്ടം​ത​ന്നെ ഉ​ണ്ടാ​കും.
ശ​ബ​രി​മ​ല ലോ​കോ​ത്ത​ര തീ​ർ​ഥാ​ട​ന കേ​ന്ദ്രം എ​ന്ന പ​ദ്ധ​തി ശ​ബ​രി​മ​ല​യു​ടെ ബ​ന്ധ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളെ​യോ പ​ത്ത​നം​തി​ട്ട ജി​ല്ല​യെ മാ​ത്ര​മാ​യോ അ​ല്ല വി​ക​സി​പ്പി​ക്കു​ന്ന​ത്. കേ​ര​ളം മു​ഴു​വ​ന്‍ വി​ക​സി​ക്കു​ന്ന വ​ലി​യ സ​ങ്ക​ൽ​പ​മാ​ണ് മോ​ദി മ​ന്നോ​ട്ടു​െ​വ​ച്ചി​ട്ടു​ള്ള​തെ​ന്നും പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ൽ അ​ബ്​​ദു​ല്ല​ക്കു​ട്ടി പ​റ​ഞ്ഞു.
Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.