ഒന്നാം വിള ഇറക്കാനും കർഷകർക്ക് കൈത്താങ്ങ്

പുതുപ്പരിയാരം: അഗ്രികൾച്ചറൽ ആൻഡ് റൂറൽ െഡവലപ്പ്മൻെറ് ട്രസ്റ്റ് ഈ വർഷത്തെ ഒന്നാം വിള ഇറക്കുന്നതിന് കർഷകരെ സഹായിക്കുന്ന ജോലികൾ ആരംഭിച്ചു. പുതുപ്പരിയാരം കാവിൽപാട് പാടശേഖരത്തിൽ മെഷീൻ നടീലിനായി പായഞാറ്റടി തയാറാക്കുന്ന പ്രവൃത്തിയാണ് ഇവയിൽ ആദ്യത്തേത്. പുതുപ്പരിയാരം, പറളി, മങ്കര, ലക്കിടി പേരൂർ, മണ്ണൂർ, കേരളശ്ശേരി, കോങ്ങാട്, മുണ്ടൂർ എന്നീ എട്ടു പഞ്ചായത്ത് പ്രദേശങ്ങളിൽ മാത്രം ആണ് ഇപ്പോൾ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. pew njattadi mechine കാവിൽ പാട് പാടശേഖരത്തിൽ മെഷീൻ ഉപയോഗിച്ച് ഞാറ്റടി തയാറാക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.