നിയമലംഘനം: നാലുപേർക്കെതിരെ കേസ്​

കല്ലടിക്കോട്: സർക്കാർ ഉത്തരവ് ലംഘിച്ച് മാസ്ക് ധരിക്കാതെ നടന്ന ഒരാൾക്കെതിരെയും അലക്ഷ്യമായി കറങ്ങിയ മറ്റൊരാൾക്കെതിരെയും കല്ലടിക്കോട് പൊലീസ് കേസെടുത്തു. ഇരുചക്രവാഹനത്തിൽ കറങ്ങിയ രണ്ടുപേർക്കെതിരെ ഹേമാംബിക നഗർ പൊലീസ് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.