അനുമോദിച്ചു

ഷൊർണൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ട ആരോഗ്യ വകുപ്പിലെയും നഗരസഭയിലെയും ജീവനക്കാർ, പൊലീസുകാർ എന്നിവരെ കവളപ്പാറ ജീവഥ ചാരിറ്റബിൾ ട്രസ്റ്റ് . പ്രസിഡൻറ് കെ.വി. സംയുക്ത, സെക്രട്ടറി അനുപ്രഭാത്, എസ്. ഷേർളി, എം.വി. സ്വപ്ന, പ്രതിഭദാസ്, ഗ്രീഷ്മ സുധാകർ, കെ. ഷീജ, വി. മാലതി, ശ്രീജിത് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.