???????? ????????? ???????????????????? ????????????????? ???????? ??????????? ????????????????? ?????????????

പ​ട്ടാ​മ്പി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ തി​രു​വേ​ഗ​പ്പു​റ ജ​ന​കീ​യ കൂ​ട്ടാ​യ്മ പ്ര​തി​ഷേ​ധ​ റാ​ലി ന​ട​ത്തി. കെ. ​സേ​തു​മാ​ധ​വ​ൻ, ടി.​പി. കേ​ശ​വ​ൻ, എം.​ടി. മു​ഹ​മ്മ​ദാ​ലി, കെ. ​അ​ലി എ​ന്ന വാ​പ്പു, എം. ​രാ​ധാ​ക ൃ​ഷ്ണ​ൻ, കെ.​ടി. അ​ൻ​സാ​ർ, സ​ജീ​ദ് വാ​ഫി, നൗ​ഷ​ൻ അ​ൻ​സാ​രി, അ​ബ്​​ദു​ല്ല ഫൈ​സി, വി.​കെ. ബ​ദ​റു​ദ്ദീ​ൻ, പി.​ടി. അ​ബ്ബ ാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പ​ട്ടാ​മ്പി: ‘ഇ​ന്ത്യ കീ​ഴ​ട​ങ്ങി​ല്ല ന​മ്മ​ൾ നി​ശ്ശ​ബ്​​ദ​രാ​വി​ല്ല’ മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ഡി.​വൈ.​എ​ഫ്.​ഐ യൂ​ത്ത്മാ​ർ​ച്ച് മു​തു​ത​ല സ​െൻറ​റി​ൽ മു​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​വി. ഗി​രീ​ഷ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. തു​ട​ർ​ന്ന് തൃ​ത്താ​ല കൊ​പ്പം വ​ഴി ആ​യി​ര​ക്ക​ണ​ക്കി​ന് യു​വ​തി യു​വാ​ക്ക​ൾ അ​ണി​നി​ര​ന്ന യൂ​ത്ത് മാ​ർ​ച്ച് മേ​ലെ പ​ട്ടാ​മ്പി​യി​ലെ​ത്തി. സ​മാ​പ​ന സ​മ്മേ​ള​നം സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​ൻ.​എ​ൻ. കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി.​വൈ.​എ​ഫ്.​ഐ ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ കെ.​പി. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​എം ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം ടി.​കെ. നാ​രാ​യ​ണ​ദാ​സ്, ജി​ല്ല ക​മ്മി​റ്റി അം​ഗം എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി എ​ൻ.​പി. വി​ന​യ​കു​മാ​ർ, ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ ടി. ​ഷാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി പി.​വി. ര​തീ​ഷ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കെ.​പി. നൗ​ഫ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

മ​ണ്ണാ​ര്‍ക്കാ​ട്: ‘ഇ​ന്ത്യ കീ​ഴ​ട​ങ്ങി​ല്ല ന​മ്മ​ള്‍ നി​ശ്ശ​ബ്​​ദ​രാ​കി​ല്ല’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മു​യ​ര്‍ത്തി ഡി.​വൈ.​എ​ഫ്.​ഐ മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് ക​മ്മി​റ്റി യൂ​ത്ത് മാ​ര്‍ച്ച് ന​ട​ത്തി. കു​മ​രം​പു​ത്തൂ​ര്‍ മു​ത​ല്‍ നെ​ല്ലി​പ്പു​ഴ വ​രെ​യാ​യി​രു​ന്നു മാ​ര്‍ച്ച്. പി.​കെ. ശ​ശി എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സി. റി​യാ​സു​ദ്ദീ​ന്‍, റം​ഷീ​ക്ക്, സു​ഭാ​ഷ് ച​ന്ദ്ര​ന്‍, പി. ​അ​നൂ​ജ്, ആ​ര്‍. ഷ​നൂ​ബ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി.കല്ലടിക്കോട്: പള്ളിക്കുറുപ്പ്-പുല്ലിശ്ശേരി മേഖല മഹല്ല് കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ റാലി നടത്തി. റാലി പള്ളിക്കുറുപ്പ് സ​െൻററിൽ നിന്നാരംഭിച്ച് കിളിരാനിയിൽ സമാപിച്ചു. കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ. സെയ്ത് ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുസമ്മേളനം അരിയൂർ സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. ജാബിർ ഹുദവി തൃക്കരിപ്പൂർ മുഖ്യപ്രഭാഷണം നടത്തി. കല്ലടി അബൂബക്കർ ഫൈസി അധ്യക്ഷത വഹിച്ചു. സി.എം. അഷ്റഫ് ദാരിമി, റഷീദ് ആലായൻ, കെ.എസ്. കൃഷ്ണദാസ്, എൻ. ദിവാകരൻ, പി. അബ്​ദുറഹ്​മാൻ, അഷ്ക്കർ സലാഹി, കാസിം കോലാനി, ബഷീർ കരിമ്പന, ജയൻ മഠത്തിൽ എന്നിവർ സംസാരിച്ചു.ഒലവക്കോട്: ഒലവക്കോട് മേഖല മുസ്​ലിം കോ ഒാഡിനേഷന്‍ കമ്മിറ്റി പൗരത്വ സംരക്ഷണ റാലി സംഘടിപ്പിച്ചു. നീളിക്കാട്ടു നിന്നാരംഭിച്ച് മുട്ടിക്കുളങ്ങര സ​െൻററില്‍ സമാപിച്ചു. എം.ജെ. ശ്രീചിത്രന്‍ സമാപന പ്രഭാഷണം നടത്തി.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.