???????????????? ??????????????? ??????? ??????? ??? ????????????? ????????

കു​ഴ​ൽ​മ​ന്ദത്ത്​ ഉ​ത്സ​വ​ത്തി​നി​ടെ ആ​ന ഇ​ട​ഞ്ഞു; പ​ര​ക്കെ നാ​ശം

കു​ഴ​ൽ​മ​ന്ദം: കാ​ളി​മു​ത്തി ക്ഷേ​ത്ര​ത്തി​ൽ വി​ഷു​വേ​ല എ​ഴു​ന്ന​ള്ളി​പ്പി​ന് കൊ​ണ്ടു​വ​ന്ന ആ​ന ഇ​ട​ഞ്ഞു. കൊ​ഴി​ഞ്ഞം​പ​റ​മ്പ് ദേ​ശ​ത്തി​​െൻറ തി​രു​വ​മ്പാ​ടി ഗ​ണ​പ​തി​യെ​ന്ന ആ​ന​യാ​ണ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ ഇ​ട​ഞ്ഞ​ത്. ഇ​ട​ഞ്ഞ ആ​ന മ​ന്ദം, ചെ​ട​യ​നാ​ൽ, ക​ള​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കി.

റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട എ​ലി​ഫ​െൻറ് സ്​​ക്വാ​ഡി‍​െൻറ ആം​ബു​ല​ൻ​സ്, മ​ന്ദം അ​മ്പ​ല​ത്തി‍​െൻറ ചു​റ്റു​മ​തി​ൽ, വീ​ടു​ക​ളി​ൽ നി​ർ​ത്തി​യി​ട്ട കാ​ർ, മ​തി​ൽ, വൈ​ദ്യു​തി തൂ​ൺ എ​ന്നി​വ ന​ശി​പ്പി​ച്ചു. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു​ശേ​ഷം ആ​ന​യെ ത​ള​ച്ചു. കു​ഴ​ൽ​മ​ന്ദം പൊ​ലീ​സും എ​ലി​ഫ​െൻറ് സ്​​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി.


Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.