എട്ടു വയസ്സുകാരിക്കു നേരെ അതിക്രമം: മുൻകൂർ ജാമ്യാപേക്ഷ തള്ളി

മഞ്ചേരി: എട്ടു വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. മാ വണ്ടിയൂർ വടക്കുമ്പ്രം പുളിയംപറ്റ മുബഷിറിൻെറ (27) അപേക്ഷയാണ് പോക്സോ കോടതി തള്ളിയത്. 2018 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. വളാഞ്ചേരി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.