കരൾ രോഗബാധിതന് ഓട്ടോ തൊഴിലാളികളുടെ കൈത്താങ്ങ്

അരീക്കോട്: കരൾരോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ തെഞ്ചേരി പി.ടി. സുലൈമാൻെറ ചികിത്സക്ക് അരീക്കോട്ടെ ഓട്ടോ തൊഴിലാള ികൾ ഒരുദിവസത്തെ വേതനമായ 1,06,263 രൂപ ചികിത്സ സഹായ കമ്മിറ്റിക്ക് കൈമാറി. മാനുപ്പ തെരട്ടമ്മൽ, പ്രദീപ് കിണറടപ്പൻ, രാമകൃഷ്ണൻ, രജീഷ്, സുനൈദ്, ജാഫർ, ലുഖ്മാൻ, ശിബ്ലി തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ: areekode kidny sahayam കരൾ രോഗബാധിതന് അരീക്കോട് ഓട്ടോ തൊഴിലാളികൾ സ്വരൂപിച്ച തുക ഓട്ടോ ഡ്രൈവേഴ്സ് ഭാരവാഹികൾ ചികിത്സ സമിതിക്ക് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.