കൃഷിപ്പുര പദ്ധതിക്ക് തുടക്കം

പൂക്കോട്ടൂർ: മുതിരിപ്പറമ്പ് കളത്തിങ്ങൽ മുക്ക് ഡോമിനേറ്റ് ക്ലബിൻെറ നേതൃത്വത്തിൽ പ്രദേശത്തെ വീടുകളിൽ നടപ്പാക്കുന്ന 'ഡോമിനേറ്റ് കൃഷിപ്പുര' പദ്ധതിക്ക് തുടക്കമായി. വാർഡ് അംഗം കെ.പി. മുഹമ്മദ് റബീർ ഉദ്ഘാടനം ചെയ്തു. ക്ലബ് അംഗം കെ. അബ്ദുൽ കബീർ പദ്ധതി വിശദീകരിച്ചു. mpe aslm1 krishippura മുതിരിപ്പറമ്പ് കളത്തിങ്ങൽ മുക്ക് ഡോമിനേറ്റ് ക്ലബിൻെറ നേതൃത്വത്തിൽ പ്രദേശത്തെ വീടുകളിൽ നടപ്പാക്കുന്ന ജൈവ പച്ചക്കറിത്തോട്ടം പദ്ധതി വാർഡ് അംഗം കെ.പി. മുഹമ്മദ് റബീർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.