പാട്ടുവണ്ടി ഏലംകുളത്ത് സമാപിച്ചു

പെരിന്തൽമണ്ണ: ഇടതുമുന്നണി സ്ഥാനാർഥി വി.പി. സാനുവിൻെറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പെരിന്തൽമണ്ണ മണ്ഡലം പ്രവാസി ന വമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആറുദിവസമായി പര്യടനം നടത്തിയ . സമാപന സമ്മേളനം എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. പി.കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. വി.കെ. റൗഫ്, പി. ഗോവിന്ദപ്രസാദ്, എസ്. ശ്രീരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.