യു.ഡി.എഫ് വനിത സംഗമം

കീഴുപറമ്പ്: വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കുനിയിൽ സംഘടിപ്പിച്ച വനിത സംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പി.കെ. ഉമ്മച്ചകുട്ടി അധ്യക്ഷത വഹിച്ചു. പി.കെ. ബഷീർ എം.എൽ.എ, എ.ഐ.സി.സി നിരീക്ഷകൻ ഷാക്കിർ സനദി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം. സുരേഷ് ബാബു, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, ഷാഹിന നിയാസി, അഡ്വ. ബീന ജോസഫ്, എം.കെ. കുഞ്ഞുമുഹമ്മദ്, പി.വി. മുഹമ്മദ്, കെ.ടി. അഷ്‌റഫ്‌, എം.പി. മുഹമ്മദ്, പി.പി. സഫറുല്ല, അഡ്വ. പി.വി. മനാഫ്, റഷീദ് പറമ്പൻ, പി.കെ. കമ്മദ് കുട്ടി ഹാജി, ഗഫൂർ കുറുമാടൻ, പ്രഫ. കെ.എ. നാസർ, എം.ഇ. റഹ്മത്തുല്ല, റൈഹാനത്ത് കുറുമാടൻ, അജീഷ് എടാലത്, റൈഹാന ബേബി, പി.പി. റംല, നജ്‌വ ഹനീന എന്നിവർ സംസാരിച്ചു . ഫോട്ടോ: areekode chennithala കുനിയിൽ നടന്ന പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.