ഹംസ മാസ്​റ്റർ

മങ്ങാട്ടുപുലം: ചോലക്കാപറമ്പൻ ഉണ്ണീ​െൻറ മകൻ (77) നിര്യാതനായി. കോട്ടപ്പടി സലഫി മസ്ജിദ് സെക്രട്ടറിയായിരുന്നു. ഭ ാര്യ: ബിയ്യക്കുട്ടി ചേക്കത്ത്. മക്കൾ: ആത്തിഖ, സുൽഫിക്കറലി, അൻവറലി, ആരിഫ, നസീറലി, ആസിഫ, ആബിദ. മരുമക്കൾ: അഹമ്മദ്കുട്ടി വേട്ടാളി (കോഡൂർ), അബ്ദുൽഖാദർ എന്ന ഇച്ചാപ്പു (മൊറയൂർ), നഷീദ് ചേക്കത്ത് (പൂക്കോട്ടുംപാടം), ഷാജഹാൻ (രാമപുരം), സുനിയ (മൈലപ്പുറം), ഷംഷിയ (മൈലപ്പുറം), ഫാസില (മങ്ങാട്ടുപുലം) മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9.30ന് മങ്ങാട്ടുപുലം ജുമാമസ്ജിദിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.