ഒളവട്ടൂർ തടത്തിൽപറമ്പ്​ ഗവ. ഹയർ സെക്കൻഡറി സ്​കൂളിൽ ​(ഹൈസ്​കൂൾ വിഭാഗം) 'വെളിച്ചം'

ഒളവട്ടൂർ തടത്തിൽപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ (ഹൈസ്കൂൾ വിഭാഗം) മാധ്യമം 'വെളിച്ചം' പദ്ധതി കെ.കെ. മോനുദ്ദീൻ (റിട്ട. ഡി.ഇ.ഒ) വിദ്യാർഥി പ്രതിനിധികളായ ഷഹനാ ഇസ്സത്ത്, മുഹമ്മദ് ആസിഫ് എന്നിവർക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. ഹെഡ്മാസ്റ്റർ ബാലഗംഗാധരൻ, പി.ടി.എ പ്രസിഡൻറ് ആലി ഹാജി, പ്രിൻസിപ്പൽ അനിൽകുമാർ, ബാബു മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, സരോജിനി ടീച്ചർ എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.