റോഡിൽ കോഴിമാലിന്യം തള്ളി

കരിങ്കല്ലത്താണി: പൂവത്താണി ചോരാണ്ടി റോഡിൽ കോഴി മാലിന്യം തള്ളിയത് ദുരിതമായി. ചോരാണ്ടി കുളത്തിനോട് ചേർന്നാണ് മാലിന്യം തള്ളിയത്. മാലിന്യം ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചുമൂടി. പ്രദേശത്ത് മാലിന്യം തള്ളൽ പതിവാണെന്നും പഞ്ചായത്ത് സ്ഥാപിച്ച തെരുവുവിളക്ക് സാമൂഹിക വിരുദ്ധർ തകർത്തതായും നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.