ഹജ്ജ്​: അഞ്ചാം വർഷക്കാരായ 292 പേർക്കും അവസരം

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷ സമർപ്പിച്ച അഞ്ചാം വർഷക്കാരായ 65നും 69നും ഇടയിൽ പ്രായമുള്ള മുഴുവൻ പേർക്കും കേന്ദ്ര ഹജ്ജ് കമ്മിറ്റി അവസരം നൽകിയതായി അസി. സെക്രട്ടറി അറിയിച്ചു. പുതുതായി അവസരം ലഭിച്ചവർ മുഴുവൻ തുകയും അടച്ചതി​െൻറ പേ-ഇൻ സ്ലിപ്പ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂൺ അഞ്ചിന് മുമ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒാഫിസിൽ സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.