പ്രതിനിധി സമ്മേളനം

വേങ്ങര: പറപ്പൂർ എടയാട്ടുപറമ്പിൽ ചേർന്ന ഡി.വൈ.എഫ്.ഐ ഇരിങ്ങല്ലൂർ മേഖല സമ്മേളനത്തി​െൻറ ഭാഗമായ സി.പി.എം ജില്ല കമ്മിറ്റി അംഗം കെ.പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. കെ. ഷൈബു, സിമി ഐക്കാടൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ശ്രീജിത്ത് കുട്ടശ്ശേരി സംഘടന റിപ്പോർട്ടും പി. സാജുദ്ദീൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കെ.എം. പ്രമോദ്, എ.എം. ഹരിദാസ്, സി. ശിഹാബ് എന്നിവർ സംസാരിച്ചു. പുഴച്ചാലിൽ ചേർന്ന പൊതുസമ്മേളനം സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം ഇ. ജയൻ ഉദ്ഘാടനം ചെയ്തു. സതീഷ് പുഴച്ചാൽ അധ്യക്ഷത വഹിച്ചു. പി.കെ. അഷ്റഫ്, എം. ഇബ്രാഹിം, എം. ജബ്ബാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.