മണിപ്പൂർ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര സിങ് അന്തരിച്ചു

ഇംഫാൽ: മണിപ്പൂർ മുൻ മുഖ്യമന്ത്രി ആർ.കെ. ദേേവന്ദ്ര സിങ് (83) അന്തരിച്ചു. ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. 1974നും 1993നും ഇടയിൽ നാലുവട്ടം മണിപ്പൂർ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. മുഖ്യമന്ത്രിയാകുന്നതിനു മുമ്പ് നിയമസഭ സ്പീക്കറായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.