അംഗൻവാടി വാര്‍ഷികം

കോട്ടക്കല്‍: തോക്കാംപാറ അംഗൻവാടിയുടെ 24ാം വാര്‍ഷികവും പൂർവ വിദ്യാർഥി സംഗമവും കൗണ്‍സിലര്‍ രാമചന്ദ്രന്‍ മഠത്തില്‍ ഉദ്ഘാടനം ചെയ്തു. കെ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മോഹന്‍ദാസ്, നിസാര്‍, പത്മകുമാരി ടീച്ചര്‍, മുഹ്സിന്‍, മധു, മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ക്ക് കെ. രമണി, കെ.വി. വസന്ത എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.