കുഞ്ഞഹമ്മദ്​ ഹാജി

പറപ്പൂർ: തെക്കേകുളമ്പ് താഴേക്കാട്ട് വീട്ടിൽ മൊയ്തീ​െൻറ മകൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: മുഹമ്മദ്കുട്ടി, ഇസ്മായിൽ, മറിയാമു, സക്കീന, ഫൗസിയ. മരുമക്കൾ: മറിയാമു, സൈറബാനു, അബൂബക്കർ (പൊന്മുണ്ടം), ഹബീബ് (മലപ്പുറം), മുസ്തഫ (പരപ്പനങ്ങാടി). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീണാലുക്കൽ സിദ്ദീഖ് ജുമാമസ്ജിദിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.