ദേശീയപാത: മുസ്​ലിം ലീഗ് ബഹുജന റാലി ഇന്ന്

തിരൂരങ്ങാടി: 'ദേശീയപാത: മുസ്ലിം ലീഗ് ഇരകൾക്കൊപ്പം' പ്രമേയത്തിൽ തിരൂരങ്ങാടി മുനിസിപ്പൽ മുസ്ലിം ലീഗ് ബഹുജന റാലി വ്യാഴാഴ്ച നടക്കും. വൈകീട്ട് നാലിന് കക്കാട്ട് നിന്നാരംഭിച്ച് വെന്നിയൂരിൽ സമാപിക്കും. പി.കെ. അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.