യാത്രയയപ്പ് നൽകി

മലപ്പുറം: സർവിസിൽനിന്ന് വിരമിച്ച ജീവനക്കാർക്ക് കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ . ശ്രീജിത്ത് അരിയല്ലൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കമീഷണർ വി.ആർ. അനിൽകുമാർ ഉപഹാര സമർപ്പണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. രാമകൃഷ്ണൻ, അസി. എക്സൈസ് കമീഷണർ കെ. സജി, കെ.ടി. സജിമോൻ, ദിപീഷ്, ഹാഷിം ബാബു, അബ്ദുൽ വഹാബ്, ജോസഫ് കുര്യൻ, മനോജ് കുമാർ, വിരമിച്ച ജീവനക്കാരായ എൻ. വേണുഗോപാൽ, വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.