ആരോഗ്യ ഇൻഷുറൻസ് ഫോട്ടോ എടുക്കൽ

വെട്ടത്തൂർ: പഞ്ചായത്തിൽ ആരോഗ്യ ഇൻഷുറൻസ് കാർഡിനുവേണ്ടി പുതുതായി അക്ഷയ കേന്ദ്രങ്ങൾ വഴി രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കൾക്കുള്ള ഫോട്ടോ എടുക്കലും കാർഡ് വിതരണവും ഏപ്രില്‍ മൂന്ന്, നാല് തീയതികളിൽ പഞ്ചായത്ത് ഓഫിസില്‍ നടത്തും. 1-8 വാർഡുകളിലേത് ഏപ്രിൽ മൂന്നിനും 9-16 വാർഡുകളിലേത് ഏപ്രിൽ നാലിനുമാണ് നടത്തുക. ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രത്തിൽനിന്ന് ലഭിച്ച സ്ലിപ്, റേഷൻ കാർഡ്, 30 രൂപ എന്നിവയുമായി കുടുംബസമേതം എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.