റോഡ് ഉദ്ഘാടനം

അരീക്കോട്: നാലാം വാർഡ് ഐ.ടി.ഐ കുഴിഞ്ഞോടി റോഡ് അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മുനീറ ഉദ്ഘാടനം ചെയ്തു. അംഗം ബീന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ വി.പി. സുഹൈർ, അൻവർ കാരാട്ടിൽ, വടക്കൻ മുഹമ്മദലി സംസാരിച്ചു 'അത്യാഹിത വിഭാഗം സ്ഥാപിക്കണം' അരീക്കോട്: താലൂക്കാശുപത്രിയിൽ അത്യാഹിത വിഭാഗം സ്ഥാപിക്കണമെന്ന് വെൽഫയർ പാർട്ടി ഏറനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് റഷീദ് കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. കെ. സുലൈമാൻ മാസ്റ്റർ, വി.സി. ചേക്കു, ഹംസ കുഴിമണ്ണ, കെ.സി. അഹമ്മദ് കുട്ടി, എം. റഹ്മത്തുല്ല, എം.ഇ. നൂർജഹാൻ, മജീദ് ചാലിയാർ, മുഹമ്മദ് മാസ്റ്റർ എടവണ്ണ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.