​​െതാഴിലവസരം

മലപ്പുറം: ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചി​െൻറ ഭാഗമായ എംപ്ലോയ്ബിലിറ്റി സ​െൻററിൽ രജിസ്റ്റർ ചെയ്ത പ്രമുഖ ഒാേട്ടാമൊബൈൽ കമ്പനിയിലേക്ക് സെയിൽസ് മാനേജർ, ഫീൽഡ് എക്സിക്യൂട്ടിവ്, സെയിൽസ് എക്സിക്യൂട്ടിവ് എന്നീ തസ്തികകളിലേക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. എംപ്ലോയ്ബിലിറ്റി സ​െൻററിൽ മാർച്ച്27ന് രാവിലെ പത്തിന് നടക്കുന്ന ഇൻറർവ്യൂവിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് പെങ്കടുക്കാം. ഫോൺ: 0483 2734737.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.