സമരയൗവനം സംഘടിപ്പിച്ചു

വണ്ടൂർ: ഭഗത്‌സിങ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സമരയൗവനം' സംഘടിപ്പിച്ചു. വാണിയമ്പലത്ത് നിന്നാരംഭിച്ച റാലി വണ്ടൂരിൽ സമാപിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗം വി. അർജുൻ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് ഇ. ലിനീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി. ഫിറോസ്, കെ. ജയേഷ്, കെ. റഹീം, ടി. പ്രവീൺ, ഒ. നൗഷാദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.