രാപ്പകൽ സമരം

പട്ടാമ്പി: പിണറായി സർക്കാറി​െൻറ ജനദ്രാഹ നടപടിക്കും സി.പി.എം അക്രമ വാഴ്ചക്കും ദലിത് പീഡനത്തിനുമെതിരെ എൻ.ഡി.എ പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി നടത്തി. ബി.ജെ.പി മേഖല ജന. സെക്രട്ടറി പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് കെ.എം. ഹരിദാസ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി നേതാക്കളായ വി. രാമൻകുട്ടി, പി.ടി. വേണുഗോപാൽ, പൂക്കാട്ടിരി ബാബു, എം.പി. മുരളീധരൻ, പി. മനോജ്, ഗോപി പൂവ്വക്കോട്‌, ടി. രാജൻ, സി.പി. സുജാത, എ.പി. രാജരാജൻ, സുനിൽ കുമാർ, ടി.പി. പ്രിയ, ഉഷ പത്മനാഭൻ, കൃഷ്ണവേണി, പുഷ്പലത, സത്യവതി, വനിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.