യൂത്ത് കോൺഗ്രസ് പതാക ജാഥ

അലനല്ലൂർ: യൂത്ത് കോൺഗ്രസ് പാർലമ​െൻറ് സമ്മേളനത്തി​െൻറ ഭാഗമായി അലനല്ലൂർ മണ്ഡലം കമ്മിറ്റി പതാക ജാഥ സംഘടിപ്പിച്ചു. കോട്ടപ്പള്ളയിൽനിന്ന് ആരംഭിച്ച ജാഥ കെ.പി.സി.സി സെക്രട്ടറി പി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് നൗഫൽ തങ്ങൾ അധ്യക്ഷത വഹിച്ചു. നസീഫ് പാലക്കാഴി, നിയോജക മണ്ഡലം പ്രസിഡൻറ് ജാഥ ക്യാപ്റ്റൻ വി.കെ. ഷൈജു, പാർലമ​െൻറ് സെക്രട്ടറി നൗഷാദ് ചെലാഞ്ചേരി, പി.സി. മുഹമ്മദ്‌, അഹമ്മദ് സുബൈർ, ഫിറോസ്, നസീർ ബാബു, നവാസ്, നസ്റുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.