വീരപ്പ​െൻറ ജ്യേഷ്​ഠനെ കോയമ്പത്തൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോയമ്പത്തൂർ: ജയിലിൽ കഴിയുന്ന കൊല്ലപ്പെട്ട വനംകൊള്ളക്കാരനായ വീരപ്പ​െൻറ ജ്യേഷ്ഠൻ മാതയ്യനെ (70) അത്യാസന്നനിലയിൽ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സത്യമംഗലം വനഭാഗത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കൊന്ന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. 20 വർഷക്കാലമായി കോയമ്പത്തൂർ ജയിലിലാണ് മാതയ്യൻ. വെള്ളിയാഴ്ച പുലർച്ച മാതയ്യന് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.