ടീൻ ഇന്ത്യ ജലദിന കാമ്പയിൻ

തിരുത്തിയാട്: ലോക ജലദിനത്തോടനുബന്ധിച്ച് ടീൻ ഇന്ത്യ തിരുത്തിയാട് യൂനിറ്റ് പോസ്റ്റർ കാമ്പയിൻ, സിനിമ പ്രദർശനം, ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. അബ്ദുറഹിമാൻ പൊറ്റമ്മൽ ക്ലാസെടുത്തു. ജലസംരക്ഷണ പ്രമേയത്തിലൂന്നിയ തല്ലുകൊള്ളികൾ എന്ന ഹ്രസ്വസിനിമ പ്രദർശനവും നടത്തി. യൂനിറ്റ് പ്രസിഡൻറ് ആദിൽ അധ്യക്ഷത വഹിച്ചു. യാസീൻ സ്വാഗതവും അർഷദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.