പരാതി തീർപ്പാക്കാതെ സർവേ നടത്തുന്നത് ​ൈകയേറ്റം ^എൻ.എച്ച് ആക്​ഷൻ കൗൺസിൽ

പരാതി തീർപ്പാക്കാതെ സർവേ നടത്തുന്നത് ൈകയേറ്റം -എൻ.എച്ച് ആക്ഷൻ കൗൺസിൽ മലപ്പുറം: ദേശീയപാത 66 ബി.ഒ.ടി ടോൾ റോഡ് വികസനവുമായി ബന്ധപ്പെട്ട് സ്ഥലവും കിടപ്പാടവും കെട്ടിടങ്ങളും തൊഴിലും നഷ്ടപ്പെടുന്നവരുടെ പരാതി സ്വീകരിച്ച് തീർപ്പ് കൽപിക്കാതെ അവരുടെ ഭൂമിയിലും വീട്ടിനകത്തും കല്ലിടുന്നത് ൈകയേറ്റമാണെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ. പരാതികൾ തീർപ്പാക്കുന്നത് വരെ സർവേ നിർത്തിവെക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.