പൈപ്പ് ലൈൻ ഉദ്ഘാടനം

വള്ളിക്കുന്ന്: തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വള്ളിക്കുന്ന് പഞ്ചായത്തിലെ രവിമംഗലം കളത്തിൽപ്പീടിക ഭാഗത്ത് സ്ഥാപിച്ച വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. അബ്ദുൽ കലാം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.എൻ. ശോഭന അധ്യക്ഷത വഹിച്ചു. ടി. പ്രഭാകരൻ, ബിന്ദു പുഴക്കൽ, കെ.പി. ആസിഫ് മശ്ഹൂദ്, അനീഷ് വലിയാട്ടൂർ, പി. മിഥുൻ, എ.പി. റാഫി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.