ജൂഡോ പരിശീലനം തുടങ്ങി

അരീക്കോട്: കാവനൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കരാട്ടേ, ജൂഡോ പരിശീലനം വൈസ് പ്രസിഡൻറ് കെ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അംഗം സുനിതകുമാരി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ പി.ടി. ശിവദാസൻ, കെ.പി. റംല, അബൂബക്കർ സിദ്ദീഖ്, ഉബൈദുല്ല സാക്കിർ, അബ്ദുറഹ്മാൻ, ചെങ്ങര ജി.യു.പി സ്കൂൾ പ്രധാനാധ്യാപകൻ എം.സി. ജോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.