കക്കൂസ് മാലിന്യം തള്ളിയതിൽ പ്രതിഷേധിച്ചു

അരീക്കോട്: കുനിയിൽ ചാലിപ്പാടത്ത് കക്കൂസ് മാലിന്യം തള്ളിയതിൽ വെൽഫെയർ പാർട്ടി കീഴുപറമ്പ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടികളെടുക്കണമെന്ന് സ്ഥലം സന്ദർശിച്ച വെൽെഫയർ പാർട്ടി ജില്ല-മണ്ഡലം നേതാക്കളായ നാസർ മാസ്റ്റർ കീഴുപറമ്പ്, കൃഷ്ണൻ കുനിയിൽ, കെ.കെ. റഷീദ്, കെ.വി. അബ്ദുസ്സലാം എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.