ജലവിതരണം മുടങ്ങും

തിരൂരങ്ങാടി: കേരള വാട്ടര്‍ അതോറിറ്റി പരപ്പനങ്ങാടി സെക്ഷനു കീഴില്‍ പാറക്കടവ് ഹൗസില്‍നിന്ന് ചേളാരി ശുദ്ധജലവിതരണ പ്ലാൻറിലേക്കുള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചൊവ്വ, ബുധൻ ദിവസങ്ങളിൽ മൂന്നിയൂര്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര, പെരുവള്ളൂര്‍ പഞ്ചായത്തുകളില്‍ ജല വിതരണം മുടങ്ങുമെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.