വിളംബര ജാഥ

തിരൂരങ്ങാടി: മൂന്നിയൂർ ജി.യു.പി സ്കൂൾ നവതി ആഘോഷവും പൂർവ വിദ്യാർഥി സംഗമവും 'ഓർമപ്പൂമരം' ഏപ്രിൽ 21ന് നടക്കും. പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തി. ബഹുജന പങ്കാളിത്തത്തോടെ പൂർവ വിദ്യാർഥികൾ, വിവിധ ക്ലബുകൾ, പി.ടി.എ എന്നിവർ സംയുക്തമായാണ് നടത്തിയത്. കളിയാട്ടമുക്കിൽനിന്ന് തുടങ്ങി തലപ്പാറയിൽ സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.