പി. സൈനുദ്ദീനെ ലോക്കൽ കമ്മിറ്റിയിൽനിന്ന് സസ്പെൻഡ്​ ചെയ്തു

ചെർപ്പുളശ്ശേരി: വില്ലേജിൽനിന്നുള്ള കൈവശാവകാശ സർട്ടിഫിക്കറ്റിൽ കൃത്രിമം കാട്ടി കുലുക്കല്ലൂർ പഞ്ചായത്ത് ഒാഫിസിൽനിന്ന് കെട്ടിട പെർമിറ്റ് നേടിയ കേസിൽ റിമാൻഡിൽ കഴിയുന്ന സി.പി.എം നെല്ലായ ലോക്കൽ കമ്മിറ്റി അംഗം പി. സൈനുദ്ദീനെ ലോക്കൽ കമ്മിറ്റി അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. തിങ്കളാഴ്ച വൈകീട്ട് ചേർന്ന യോഗമാണ് തീരുമാനിച്ചത്. വിവരം ബ്രാഞ്ച് കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും. ഏരിയ സെക്രട്ടറി കെ.ബി. സുഭാഷി​െൻറ സാന്നിധ്യത്തിലായിരുന്നു യോഗം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.