മേരിമാതാ പള്ളിയിൽ ഊട്ടുതിരുന്നാൾ ആഘോഷിച്ചു

കല്ലടിക്കോട്: ചുങ്കം മേരിമാതാ കത്തോലിക്ക പള്ളിയിൽ യൗസേപ് പിതാവി​െൻറ ഊട്ടുതിരുനാൾ ആഘോഷിച്ചു. തിരുനാൾ ദിവ്യബലിക്ക് യുവക്ഷേത്ര ഡയറക്ടർ ഫാ. ഡോ. മാത്യു വാഴയിൽ കാർമികത്വം വഹിച്ചു. ലദീഞ്ഞ്, പ്രദക്ഷിണം, സന്ദേശം, ഊട്ട് സദ്യ എന്നിവയുമുണ്ടായിരുന്നു. ഇടവക വികാരി ഫാ. ജോൺസൺ കണ്ണാമ്പടത്തിൽ, കൈക്കാരന്മാരായ സണ്ണി മരോട്ടിക്കൽ, ഷാജി വടക്കേടത്ത്, ജെറോം തെക്കേൽ, ജിമ്മി സ്കറിയ, തോമസ് നസ്രത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.