ആസിഫിന് ഇന്ന് ജന്മനാട്ടിൽ സ്വീകരണം

എടവണ്ണ: ജില്ലയിൽനിന്ന് ആദ്യമായി ഐ.പി.എൽ ടീമിൽ ഇടം നേടിയ എടവണ്ണ കുണ്ടുതോടിലെ കെ.എം. ആസിഫിന് വൈ.എം.സി.എ ക്ലബിന് കീഴിൽ ഞായറാഴ്ച വൈകീട്ട് ഏഴിന് ജനകീയ സ്വീകരണം നൽകും. എം.എൽ.എമാർ തുടങ്ങി പ്രമുഖർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.