ജലസംരക്ഷണ പദ്ധതി: സർവേ തുടങ്ങി

അരീക്കോട്: ഹരിത കേരള മിഷ‍​െൻറ ഭാഗമായുള്ള ജലസംരക്ഷണ പദ്ധതികളുടെ മാസ്റ്റർ പ്ലാൻ തയാറാക്കാനുള്ള പഞ്ചായത്തുതല സർവേയുടെ ഉദ്ഘാടനം വെള്ളേരി വാർഡിൽ പ്രസിഡൻറ് അമ്പാഴത്തിങ്ങൽ മുനീറ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഉമ്മർ വെള്ളേരി അധ്യക്ഷത വഹിച്ചു. അംഗം എ.എം. ഷാഫി, ജലസേചന വകുപ്പ് അസി. എൻജിനീയർമാരായ മുഹ്സിൻ കോഡൂർ, ബാബു ഇളയൂർ, അസി. സെക്രട്ടറി ലീജ ബാബു, വി.ഇ.ഒ ഷിജു ജോയ്, ജാസിർ ചെറുത്ത്, കെ.വി. അബ്ദുറഹ്മാൻ മുസ്ലിയാർ, നൗഷർ കല്ലട, എൻ.വി. അബ് ദുസ്സലാം, എൻ.വി. അലവിക്കുട്ടി, ചെങ്ങണ ആലിക്കുട്ടി, ജാഫർ കട്ടശ്ശീരി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.