ട്രേഡ് യൂനിയൻ പൊതുസമ്മേളനം

തിരൂരങ്ങാടി: കേന്ദ്ര സർക്കാറി​െൻറ തൊഴിലാളി ദ്രോഹനടപടിയിൽ പ്രതിഷേധിച്ച് തിരൂരങ്ങാടി നിയോജക മണ്ഡലം ട്രേഡ് യൂനിയൻ സംയുക്തസമിതി ചെമ്മാട് ടൗണിൽ നടത്തിയ പൊതുസമ്മേളനം കൃഷ്ണൻ കോട്ടുമല ഉദ്ഘാടനം ചെയ്തു. യു. അഹമ്മദ്‌കോയ അധ്യക്ഷത വഹിച്ചു. കെ. രാമദാസ് (സി.ഐ.ടി.യു), ബി.കെ. സൈദ് (എസ്.ടി.യു), ആറക്കൽ കൃഷ്ണൻ (ഐ.എൻ.ടി.യു.സി), ജി. സുരേഷ്‌കുമാർ (എ.ഐ.ടി.യു.സി.), വാസു കാരയിൽ(എച്ച്.എം.എസ്), സി. ഇബ്രാഹിംകുട്ടി, മോഹനൻ വെന്നിയൂർ, സി.പി. നൗഫൽ, എൻ.വി. മോഹൻദാസ്, അശ്റഫ് തച്ചറപടിക്കൽ, എം.ബി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് വിനോദ് പള്ളിക്കര, എം.ബി. ഷൈജു, വി.പി. കോയ, എം.എ. റഹീം, ഇ.പി. പ്രമോദ്, കെ. മൊയ്തീൻ കോയ, കെ. രാജുട്ടി, എം. സുബൈർ, സി.പി. ബേബി, കെ. ഗീത, എം.പി. ജയശ്രീ, കെ.ടി. ദേവയാനി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.