രാഷ്​ട്രീയ വിശദീകരണ യോഗവും അനുസ്മരണവും

ഏലംകുളം: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗവും മുൻ മണ്ഡലം പ്രസിഡൻറുമാരായ കൊമ്പൻ ഹുസൈൻ ഹാജി, കെ. കരുണാകര മേനോൻ, സി. ഈസ മാസ്റ്റർ എന്നിവരുടെ അനുസ്മരണവും നടന്നു. ഏലംകുളം മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി.കെ. കേശവൻ അധ്യക്ഷത വഹിച്ചു. സി. സേതുമാധവൻ, സി. സുകുമാരൻ, എം.ബി. ഫസൽ മുഹമ്മദ്, എം.പി. ജനാർദനൻ, പ്രകാശ്, താജുദ്ദീൻ, പ്രജീഷ്, ഭാരതി, കോത, സുനിൽകുമാർ, ഷുഹൈൽ പള്ളത്തൊടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.