കൗരിക്കുന്നത്ത് ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു

ആനക്കര: . രാവിലെ ഗണപതിഹോമത്തോടെ തുടക്കമായി. ഉച്ചക്കുശേഷം ആനക്കര ശിവക്ഷേത്ര പരിസരത്തുനിന്ന് എഴുന്നള്ളിപ്പ് നടന്നു. പുലര്‍ച്ച പാതിരാതാലം, തിരിഉഴിച്ചില്‍ എന്നിവയോടെ സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.