മഴയും കാറ്റും; ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളിൽ വൈദ്യുതിത്തൂൺ വീണു

കീഴുപറമ്പ്: കനത്ത മഴയിലും കാറ്റിലും കീഴുപറമ്പ് നോർത്ത് ജങ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും നിർത്തിയിട്ട സ്കൂട്ടറിനും മേലെ വൈദ്യുതിത്തൂൺ വീണു. ബസ് കാത്തിരിപ്പ് കേന്ദ്രം ഭാഗികമായി തകർന്നു. മഴ പെയ്തപ്പോൾ ബൈക്ക് റോഡരികിൽ നിർത്തിയതായിരുന്നു. വൻ ദുരന്തമാണ് ഒഴിവായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.