മധുവി​െൻറ കൊലപാതകം: ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി

മണ്ണാർക്കാട്: അട്ടപ്പാടിയിലെ മുക്കാലിയിൽ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. മണ്ണാർക്കാട് സ്പെഷൽ ജില്ല കോടതിയിലാണ് അറസ്റ്റിലായ 16 പേരുടെ വാദം നടന്നത്. വിധി പറയൽ 15ലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.