കഞ്ചാവുമായി യുവാവ് പിടിയിൽ

കൊല്ലങ്കോട്: കെ.എസ്.ആർ.ടി.സിയിൽ . ഗുരുവായൂർ സ്വദേശി നിതീഷിനെയാണ് (19) എക്സൈസ് ഉദ്യോഗസ്ഥർ പൊള്ളാച്ചി - തൃശൂർ കെ.എസ്.ആർ.ടി.സിയിൽ പിടികൂടിയത്. ഗോവിന്ദാപുരം ചെക്ക്പോസ്റ്റിൽ ചൊവ്വാഴ്ച രാത്രി ഒമ്പതിന് നടത്തിയ വാഹന പരിശോധനയിലാണ് ബാഗിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 350 ഗ്രാം കഞ്ചാവ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.