പ്രകടനം നടത്തി

വണ്ടൂർ: മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കർഷകസംഘം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അങ്ങാടിയിൽ . ജില്ല വൈസ് പ്രസിഡൻറ് ജെ. ക്ലീറ്റസ്, ഏരിയ പ്രസിഡൻറ് കാപ്പിൽ ജോയ്, എബ്രഹാം വർഗീസ്, വി. അർജുൻ, യു.സി. നന്ദകുമാർ, സത്യനാഥൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.